അങ്കണവാടികളിലേക്ക് ഫര്‍ണിച്ചര്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു
ടെണ്ടര്‍ ക്ഷണിച്ചു
മാനന്തവാടി ഐ.സി.ഡി.എസ്. അഡീഷണല്‍ പ്രൊജക്ടിന് കീഴിലുള്ള 21 അങ്കണവാടികളിലേക്ക് ഫര്‍ണിച്ചര്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ നവംബര്‍ 4 ന് ഉച്ചയ്ക്ക് 1 വരെ ഐ.സി.ഡി.എസ്. പ്രൊജക്ട് ഓഫീസ് മാനന്തവാടി അഡീഷണല്‍, പീച്ചങ്കോട്, തരുവണ.പി.ഒ. എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ 04935 240754, 9497833208.
മാനന്തവാടി ഐ.സി.ഡി.എസ്. പ്രൊജക്ടിന് കീഴിലുള്ള 22 അങ്കണവാടികളിലേക്ക് ഫര്‍ണിച്ചര്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ നവംബര്‍ 4 ന് ഉച്ചയ്ക്ക് 2 വരെ മാനന്തവാടി ഐ.സി.ഡി.എസ്. പ്രൊജക്ട് ഓഫീസ്, തലശേരി റോഡ്, മാനന്തവാടി.പി.ഒ. എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ 04935 240324.



Leave a Reply