June 16, 2026

“ബലിപീഠത്തിനരികെ” :ചെറുപുഷ്പ മിഷൻലീഗ് വെബിനാർ നടത്തി.

0
IMG-20201023-WA0222.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
ചെറുപുഷ്പ മിഷൻലീഗ് മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ നടന്ന “ബലിപീഠത്തിനരികെ” എന്ന പേരിൽ നടത്തിയ വെബിനാർ മാനന്തവാടി രൂപത മെത്രാൻ മാർ ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്തു.രണ്ടായിരത്തിലധികം  മിഷൻലീഗ് അംഗങ്ങൾ പങ്കെടുത്ത വെബിനാർ ജസ്റ്റിസ് കുര്യൻ ജോസഫ്  നയിച്ചു. രൂപത ഡയറക്ടർ ഫാ.ഷിജു ഐക്കരക്കാനയിൽ ,രൂപത പ്രസിഡന്റ് രഞ്ജിത്ത് മുതുപ്ലാക്കൽ,വൈസ് പ്രസിഡൻറ് ആര്യ കൊച്ചുപുരയ്ക്കൽ, ടോം ജോസ്പൂവ് കുന്നേൽ , തങ്കച്ചൻ മാപ്പിളകുന്നേൽ,
സി. ക്രിസ്റ്റീന എഫ്.സി.സി, മെർലിൻ മേപ്പാടത്ത് , രൂപത ഭാരവാഹികൾ എന്നിവർ നേതൃത്വം കൊടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *