April 26, 2024

മേല്‍ക്കൂര സൗരോര്‍ജം: രജിസ്റ്റര്‍ ചെയ്യാം

0
കേരളസര്‍ക്കാറിന്റെ മേല്‍ക്കൂര സൗരോര്‍ജപദ്ധതിയിലൂടെ ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്ക് സൗരോര്‍ജ്ജനിലയം സ്ഥാപിക്കുന്നതിന് അനെര്‍ട്ട് മുഖേന https://docs.google.com/forms/d/e/1FAIpQLScBChrTVyf9gXEsMQY37LUR_sbEj77p7tYC5J4j3TU4dhEgnw/viewform?usp=sf_link എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: അനെര്‍ട്ട് www.anert.gov.in  വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ അനെര്‍ട്ട് ജില്ലാ ഓഫീസുമായോ ബന്ധപ്പെടാം. ഫോണ്‍ 04936206216, 9188119412, ടോള്‍ഫ്രീനമ്പര്‍ :18004251803.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *