സ്‌നേഹപൂര്‍വ്വം പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു
സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനായി പ്രതിമാസ ധനസഹായം നല്‍കുന്ന സ്‌നേഹപൂര്‍വ്വം പദ്ധതിയുടെ 2020-21 അധ്യായന വര്‍ഷത്തിലേക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഇ- സുരക്ഷ പോര്‍ട്ടല്‍ വഴി ഒക്ടോബര്‍ 30 ന് മുമ്പായി സമര്‍പ്പിക്കണം. അതിനാല്‍ ധനസഹായത്തിന് അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ ബന്ധപ്പെട്ട സ്‌കൂള്‍ പ്രധാനാധ്യാപകരെ സമീപിക്കേണ്ടതാണ്



Leave a Reply