May 7, 2024

ആദിവാസി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മാനന്തവാടിയിൽ നിൽപ്പ് സമരം നടത്തി

0
 ആദിവാസി തേടി വിദ്യാർഥികൾ സെപ്റ്റംബർ 28 മുതൽ നടത്തിവരുന്ന വിദ്യാഭ്യാസ അവകാശ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മാനന്തവാടി ഗാന്ധി പാർക്കിൽ നിൽപ്പ് സമരം നടത്തി. ആദിവാസി വിദ്യാർഥികളുടെ നേതൃത്വത്തിൽ മാനന്തവാടി ഗാന്ധി പാർക്കിൽ നിൽപ്പ് സത്യാഗ്രഹത്തിന് പണിയ സമുദായത്തിലെ ആദ്യത്തെ എംബിഎകാരൻ മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. ആദിശക്തി സമ സ്കൂളിൽ ആർട്ടിസ്റ്റുകളും വിദ്യാർഥികളുമായി അശ്വതി കെ പി പി കെ വി എന്നിവർ വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ വിശദീകരിച്ചു. പ്ലസ് വൺ പ്രവേശനത്തിന് സ്പോട്ട് അഡ്മിഷൻ എന്ന് അശാസ്ത്രീയമായി പരിപാടി അവസാനിപ്പിച്ച് എസ് ടി വിഭാഗം കുട്ടികൾക്ക് പ്രത്യേക പാക്കേജ് അനുവദിക്കുക, ഗോത്രവർഗ്ഗ വിവാദ ടിടിസി ബിഎഡ് കാർക്ക് സ്ഥിര നിയമനം നൽകുക മെന്റർ  ടീച്ചർമാർ പൊതു വിദ്യാഭ്യാസ വകുപ്പിന് ഭാഗമാക്കുക ഡിഗ്രി ബിരുദപഠനത്തിന് എല്ലാത്തരം ഫീസുകളും സൗജന്യമാക്കുകയാണ് അഭ്യസ്തരായ വിദ്യാർത്ഥികൾക്ക് തൊഴിൽ നൽകുക തുടങ്ങിയ നിരവധി ആരോഗ്യപ്രശ്നങ്ങൾ വിദ്യാർഥികൾ ഉന്നയിക്കുന്നുണ്ട്. ആദിവാസി വിദ്യാർത്ഥികൾ 23 ദിവസമായി ബത്തേരി മിനി സിവിൽ സ്റ്റേഷനിൽ നടക്കുന്ന സത്യാഗ്രഹത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് വിവിധ സംഘടനകൾ സമരത്തിൽ നടക്കുന്നതിന് ഭാഗമായാണ് ആദിവാസി വിദ്യാർത്ഥികൾ ഗാന്ധിപാർക്കിൽ 11 മണി മുതൽ 2 വരെ നിൽപ്പ് സമരം നടത്തിയത്. ആയിരക്കണക്കിന് കേന്ദ്രങ്ങളിൽ നടന്ന ഐക്യദാർഢ്യ പരിപാടിയുടെ ഭാഗമായി സ്വതന്ത്ര മൈതാനിയിൽ മാത്രം മൂന്ന് വ്യത്യസ്ത ഘടനകൾ ഐക്യദാർഢ്യവുമായി എത്തിച്ചേർന്നു അഞ്ചുപേർക്കുവീതമാണ് വീതമുള്ള സ്കൂളുകളാണ് ഐക്യത്തിന് എത്തിച്ചേർന്നത് സമരം നടത്തിയവർ ഗോത്രമഹാസഭാ സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ഗീതാനന്ദൻ തന്നെ ഐക്യദാർഢ്യം നടത്തിയ ജില്ലാ പ്രസിഡണ്ട് ലത്തീഫ് രമേശൻ  എന്നിവർ സംസാരിച്ചു. മണി താളം ആദിവാസി കലാസംഘതിന്റെ തുടികൊട്ടും പാട്ടും ഐക്യദാർഢ്യ ത്തിന്റെ ഭാഗമായി അവതരിപ്പിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *