മുഖ്യമന്ത്രി യുടെ ദുരിതാശ്വാസ നിധിയിലേക്ക് പുൽപ്പള്ളി ക്ഷീര സംഘം 3 ലക്ഷം രൂപ കൈമാറി

മുഖ്യമന്ത്രി യുടെ ദുരിതാശ്വാസ നിധിയിലേക്ക് പുൽപ്പള്ളി ക്ഷീര സംഘം 3 ലക്ഷം രൂപ കൈമാറി. കൽപ്പറ്റ കലക്ടറേറ്റിൽ നടന്ന പരിപാടിയിൽ ക്ഷീര സംഘം പ്രസിഡന്റ് ബൈജു നമ്പിക്കൊല്ലി എക്‌സൈസ്,തൊഴിൽ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണ ന് ചെക്ക് കൈമാറി. സംഘത്തിൽ പാൽ അളക്കുന്ന മുഴുവൻ ക്ഷീര കർഷകരുടെയും, സംഘത്തിലെ ജീവനക്കാരുടെയും,ഭരണ സമിതി അംഗങ്ങളുടെയും വിഹിതമാണ് കൈമാറിയത്.ഡയറക്ടർമാരായ യു എൻ കുശൻ, രജനി,മോളി ജോർജ്, സെക്രട്ടറി എം ആർ ലതിക തുടങ്ങിയവർ പങ്കെടുത്തു



Leave a Reply