June 16, 2026

സാമൂഹിക സന്നദ്ധ മേഖലയിൽ പ്രവർത്തിപരിചയം ഉള്ള വ്യക്തികളിൽനിന്നും അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
 
 വയനാട് ജില്ലയിലെ അമ്പലവയൽ കേന്ദ്രീകരിച്ച് കഴിഞ്ഞ 18 വർഷമായി പ്രവർത്തിച്ചുവരുന്ന സാമൂഹിക സന്നദ്ധ സംഘടനയായ  സീഡിന് ( society for Educational& Integral Development ) സാമൂഹിക സന്നദ്ധ മേഖലയിൽ പ്രവർത്തിപരിചയം ഉള്ള  വ്യക്തികളിൽനിന്നും അപേക്ഷ ക്ഷണിക്കുന്നു. വയനാട് ജില്ലയിൽ ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് തലത്തിൽ കോർഡിനേറ്റർ ആയി പ്രവർത്തിക്കാൻ സന്നദ്ധരായ എസ് എസ്  എൽസി കഴിഞ്ഞ, ഫീൽഡിൽ  പ്രവർത്തന പരിചയമുള്ള വ്യക്തികളിൽ നിന്നും, എംബിഎ, ബികോം-ടാലി (അക്കൗണ്ടന്റ്) ബിരുദധാരികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
2020 നവംബർ അഞ്ചാം തീയതിക്കുള്ളിൽ ബയോഡാറ്റയും അപേക്ഷയുമായി അമ്പലവയൽ എടക്കൽ ഗുഹാ റോഡിൽ കുപ്പക്കൊല്ലിയിൽ  പ്രവർത്തിക്കുന്ന *SEID* ന്റെ  ഓഫീസിൽ നേരിട്ട് വരേണ്ടതാണ്. കൂടുതൽ സംശയ നിവാരണങ്ങൾ ക്കായി 62 38 43 56 85,96 0 5 17 54 0 2 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *