May 22, 2024

കുറ്റ്യാടി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു : യാത്രക്കാർ രക്ഷപ്പെട്ടു.

0
Img 20201025 155632.jpg
 മാനന്തവാടി:
കുറ്റ്യാടി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.
കണ്ണുരിൽ നിന്നും മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കാറിന് കുറ്റ്യാടി ചുരം കയറുന്നതിനിടെ
തീപിടിച്ചു.
പത്താം വളവിന് സമീപം എത്തിയപ്പോൾ 
പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ട യാത്രക്കാർ കാർ നിർത്തി  ഇറങ്ങി അൽപസമയത്തിനുള്ളിൽ 
കാർ മുഴുവനായും കത്തുയായിരുന്നു. നാദാപുരം ചേലക്കാട് നിന്നും ഫയർഫോഴ്സ് സ്ഥലത്തെത്തി
തീ അണക്കുകയായിരുന്നു.
കാർ പൂർണ്ണമായും കത്തി നശിച്ചു.
ആർക്കും പരിക്കില്ല.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *