June 13, 2026

മുരിക്കിത്തേരി കോളനിയിൽ ബി.ജെ.പി വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കിണർ നിർമ്മാണം തുടങ്ങി.

0
IMG-20201026-WA0169.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി  മുനിസിപ്പാലിറ്റിയിലേ ഒണ്ടയങ്ങാടി ഡിവിഷൻ  മുരിക്കിത്തേരി കോളനിയിൽ ബി.ജെ.പി വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ  കിണർ നിർമ്മാണം ബി.ജെ.പി ജില്ലാ സെക്രട്ടറി വിൽഫ്രഡ് ജോസ് ഉദ്ഘാടനം ചെയ്യ്തു. ആദിവാസി വിഭാഗത്തിൽപ്പെട്ട 27 കുടംബങ്ങൾക്കാണ് അധികൃതരുടെ കാലങ്ങളായ അനാസ്ഥകാരണം സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ നിന്നും കുടിവെള്ളം എടുക്കേണ്ടി വരുന്നത് .മണ്ഡലം സെക്രട്ടറി മനോജ് പിലാക്കാവ്, മുനിസിപ്പൽ കമ്മിറ്റി അദ്ധ്യക്ഷൻ ഷിംജിത്ത് കണിയാരം, ജന.സെക്രട്ടറി ചന്ദ്രൻ അയിനിത്തേരി,അജി ആലക്കൽ,ജോയി പൈക്കാട്ട്,റോബിൻ കണ്ടത്തിൽ,അനീഷ് പുത്തൻപുരക്കൽ, ബാബു എം.സി.രാജേഷ്, അരുൺ, സുജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *