April 24, 2024

വൃദ്ധന്റെ മൃതദേഹം ക്വാറി വെള്ളക്കെട്ടില്‍ കണ്ടെത്തി.

0
Img 20201027 Wa0087.jpg
മാനന്തവാടി: വൃദ്ധന്റെ മൃതദേഹം ക്വാറിയിലെ   വെള്ളക്കെട്ടില്‍ കണ്ടെത്തി.

വെള്ളമുണ്ട കോക്കടവ് കോപ്രാലില്‍ പടിഞ്ഞാറേക്കര ജോസഫിന്റെ മൃതദേഹമാണ് വീടിനടുത്തുള്ള പഴയ കരിങ്കല്‍ ക്വാറിയിൽ കണ്ടെത്തിയത് (82) . ഞായറാഴ്ച വൈകീട്ട് അഞ്ചു മണിമുതല്‍ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ വെള്ളമുണ്ട പോസില്‍ പരാതി നല്‍കിയിരുന്നു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *