September 27, 2026

സമൂഹത്തിനാകെ മാതൃകയായി അമ്പലവയൽ സ്വദേശി

0
IMG-20201026-WA0085.jpg
By ന്യൂസ് വയനാട് ബ്യൂറോ

സമൂഹത്തിനാകെ മാതൃകയായിരിക്കുകയാണ് അമ്പലവയൽ സ്വദേശി അറക്കൽ പറമ്പിൽ ബിജുവും കുടുംബവും. കഴിഞ്ഞ പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട രണ്ട് കുടുംബങ്ങൾക്ക് തനിക്ക് സ്വന്തമായി ഉണ്ടായിരുന്ന 45 സെന്റ് സ്ഥലത്തിൽ നിന്നും 15 സെന്റ് വീതിച്ച് നൽകി മാതൃക കാണിക്കുകയാണ് അമ്പലവയൽ പഞ്ചായത്തിലെ കരിംകുറ്റി സ്വദേശി ബിജു. ടൗണിലെ ഓട്ടോ തൊഴിലാളിയും യൂത്ത് കോൺഗ്രസ്‌ പ്രവർത്തകനുമായ  വി എസ് ബിജുവിനെയും കുടുംബത്തെയും യൂത്ത്കോൺഗ്രസ്‌  അമ്പലവയൽ മണ്ഡലം കമ്മിറ്റി ആദരിച്ചു. മണ്ഡലം പ്രസിഡന്റ് മാർട്ടിൻ സി യു. സന്തോഷ്‌ എക്സൽ. അരുൺസെബാസ്റ്റ്യൻ.ഷിയാസ് മഞ്ഞപ്പാറ  സരുൺ  തുടങ്ങിയവർ പങ്കുടുത്തു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *