April 24, 2024

യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ഷിനോയി മാപ്ലശേരി കോൺഗ്രസിൽ ചേർന്നു

0
Facebook 1603786021922 6726766126892845329.jpg
യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ഷിനോയി മാപ്ലശേരി
കോൺഗ്രസിൽ ചേർന്നു. ഡിസിസി പ്രസിഡൻ്റ്  ഐ.സി .ബാലകൃഷ്ണൻ എം എൽ എ  പാർട്ടി അംഗത്വം നൽകി സ്വീകരിച്ചു. ഷിനോയിയുടെ കൂടെ പത്തോളം പ്രവർത്തകരും കോൺഗ്രസിൽ ചേർന്നു. കേരള കോൺഗ്രസ് എമ്മിൻ്റെ മുന്നണി മാറ്റമാണ് പാർട്ടി വിടാൻ കാരണം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *