April 27, 2024

‘ചെറുകാട് അനുസ്മരണവും, “മുത്തശ്ശി- ഒരു പുനർവായന” വെബിനാറും ഇന്ന്

0
Img 20201028 Wa0006.jpg
വെള്ളമുണ്ട പബ്ളിക്ക് ലൈബ്രറി സംഘടിപ്പിക്കുന്ന'ചെറുകാട് അനുസ്മരണവും, “മുത്തശ്ശി- ഒരു പുനർവായന” വെബിനാറും ഇന്ന് വൈകുന്നേരം  ഏഴ് മണിക്ക്  (ഗൂഗിൾ മീറ്റ്) നടക്കും.    വയനാട്ജില്ലാ ലൈബ്രറി കൗൺസിൽ  സെക്രട്ടറി  

 പി കെ സുധീർ ഉദ്ഘാടനം നിർവഹിക്കും. 
  പ്രീത ജെ പ്രിയദർശിനി അനുസ്മരണ പ്രഭാഷണവും വിഷയാവതരണവും നടത്തും. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *