November 7, 2026

ഡിഗ്രി സീറ്റ് ഒഴിവ്

0
Newswayanad Admin
By ന്യൂസ് വയനാട് ബ്യൂറോ
കേരള ഗവണ്‍മെന്റ് സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി.യുടെ കീഴില്‍ മാനന്തവാടിയില്‍ പ്രവര്‍ത്തിക്കുന്ന പി.കെ.കാളന്‍ മെമ്മോറിയല്‍   കോളേജില്‍  ബി.എസ്.സി. ഇലക്ട്രോണിക്സ്, ബി.എസ്.സി കമ്പ്യൂട്ടര്‍സയന്‍സ് വിഷയങ്ങളില്‍ ജനറല്‍/എസ്.സി/ എസ്.ടി വിഭാഗത്തിന് സംവരണം ചെയ്ത ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം  കോളേജ് ഓഫീസുമായി  ബന്ധപ്പെടണം. ഫോണ്‍ : 04935245484, 8547005060.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *