April 26, 2024

മത്സ്യ കുഞ്ഞുങ്ങളെ (ഫ്രൈ സ്റ്റേജ്) വിതരണം ചെയ്യാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും മുദ്രവെച്ച ക്വട്ടേഷന്‍ ക്ഷണിച്ചു

0
തളിപ്പുഴ ഹാച്ചറിയിലേക്ക് നൈല്‍തിലാപ്പിയ മത്സ്യ കുഞ്ഞുങ്ങളെ (ഫ്രൈ സ്റ്റേജ്) വിതരണം ചെയ്യാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും മുദ്രവെച്ച ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷന്‍ നവംബര്‍ 4 ന് ഉച്ചയ്ക്ക് 2 വരെ പൂക്കോട് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍ 04936 293214.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *