May 19, 2024

“മൂല്യവർദ്ധിത പാൽ ഉല്പന്നങ്ങൾ- നിർമ്മാണവും വിപണന സാദ്ധ്യതകളും ” സൗജന്യ പരിശീലനം നാളെ

0
Img 20201029 Wa0152.jpg
ആത്‌മ വയനാടും കൃഷി വിജ്ഞാന കേന്ദ്രം വയനാടും സുഭിക്ഷ കേരളം പദ്ധതിയുടെ  അഗ്രികൾച്ചറൽ നോളഡ്ജ് സെന്ററുകൾക്കായി സംയുക്തമായി സംഘടിപ്പിക്കുന്ന കൃഷി പാഠശാലയിൽ  “മൂല്യവർദ്ധിത  പാൽ ഉല്പന്നങ്ങൾ- നിർമ്മാണവും വിപണന സാദ്ധ്യതകളും  ” എന്ന വിഷയത്തിൽ ഓൺലൈൻ ആയി കർഷകർക്ക് പരിശീലനം നൽകുന്നു.  വളരെ അധികം വിജ്ഞാനപ്രദമായ പരിശീലനം നൽകുന്നത് സർവ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ്. നാളെ (ഒക്ടോബർ 30) രാവിലെ  11 മണിക്കാണ്  പരിശീലനം  ആരംഭിക്കുന്നത് . പരിശീലനം തികച്ചും സൗജന്യമാണ്. സംശയനിവാരണത്തിന് പ്രത്യേക സമയമുണ്ട് . സൂം ആപ്പ്  വഴിയാണ് പരിശീലനം.  ഫേസ്ബുക് ലൈവ് ആയും പരിശീലനത്തിൽ  പങ്കെടുക്കാം. പരിശീലനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ താഴെ പറയുന്ന ചോദ്യങ്ങൾ പൂരിപ്പിച്ചു സബ്മിറ്റ് ചെയ്യുക https://forms.gle/apzQ5HLT6eKWHSyu7
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *