May 17, 2024

വിശ്രമമില്ലാതെ പ്രകാശ് പ്രാസ്‌കോയുടെ സാമൂഹ്യ പ്രവർത്തനം.

0
Img 20201030 Wa0076.jpg
പൂതാടി പഞ്ചായത്ത്‌ ചീങ്ങോട് ഓടച്ചോല  ട്രൈബൽ കോളനിയിൽ  ടീവി യോ മറ്റു സംവിധാനങ്ങളോഇല്ലാതെ  പഠനം മുടങ്ങിയ ആറ് കുടുംബത്തിലെ  കുട്ടികൾക്ക്  സോഷ്യൽ സർവീസ് ഓർഗനൈസേഷന് വേണ്ടി  സെക്രട്ടറി പ്രകാശ് പ്രാസ്‌കോ ആണ്  ടി.വി നൽകിയത് . ഇത്തരത്തിൽ നാനൂറ്റിഇരുപത്തിയാറിലേറെ  കുട്ടികൾക്ക് സുമനസ്സുകളുടെ സഹായത്തോടെ  ഓൺലൈൻ പഠനസൗകര്യം  ഒരുക്കി  സോഷ്യൽ സർവീസ് ഓർഗനൈസേഷൻ   മാതൃകയായി.   കാല് നഷ്ടപെട്ട  വയനാട്ടിലെ നിർധനരായ അൻപത്തഞ്ചു  പേർക്ക് സൗജന്യമായി കൃതിമ കാൽ നൽകാൻ  സഹായിക്കുകയും  3 ടണ്ണോളം വസ്ത്രങ്ങൾ  ഉൾകാട്ടിലും  വിവിധ കോളനികളിലും വിതരണം ചെയ്‌തു.  തെരുവിൽ അന്തിയുറങ്ങുന്ന പാവങ്ങൾക്ക് കമ്പിളി പുതപ്പുകൾ നൽകിയും വീൽ ചെയർ, എയർ ബെഡ്  എന്നിവസുമനസ്സുകളുടെ സഹായത്തോടെ  ആവശ്യക്കാർക്ക്  എത്തിച്ചും   ജനശ്രദ്ധയിൽ ഇടം പിടിചിരിക്കയാണ് സോഷ്യൽ സർവീസ് ഓർഗനൈസേഷനും അതിന്റെ അമരക്കാരനായ പ്രകാശ് പ്രാസ്‌കോയും .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *