പരിസ്ഥിതി ദുർബ്ബലമായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഉത്തരവ് പിൻവലിക്കണമെന്ന് ലോക്താന്ത്രിക് യുവജനതാദൾ


Ad
 പരിസ്ഥിതി ദുർബ്ബലമായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഉത്തരവ് പിൻവലിക്കണമെന്ന് ലോക്താന്ത്രിക് യുവജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി ഷബീറലി വെള്ളമുണ്ട ആവശ്യപ്പെട്ടു. പുതിയ ഉത്തരവ് പ്രകാരം 119 സ്ക്വയർ കി.മീറ്റർ ദൂരം പരിസ്ഥിതി ദുർബ്ബലമാകുമ്പോൾ പൂർണ്ണമായും വയനാടിന്റെ വികസനത്തെ പുറകോട്ട് നയിക്കുന്ന സാഹചര്യമുണ്ടാകും.
 നിലവിൽ തന്നെ  വയനാട് വന്യജീവി ആക്രമണത്തിലും രാത്രി യാത്ര നിരോധനത്തിലുമൊക്കെയാണ് കുടുങ്ങിക്കിടക്കുകയാണ്. വയനാടിനെ ജനവാസ മേഖലയിൽ നിന്നും മാറ്റി നിർത്തുന്ന കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കണം.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *