പരിസ്ഥിതിലോല മേഖലയുടെ കരട് വിജ്ഞാപനത്തിൽ പ്രതിഷേധിച്ച് പന്തം കൊളുത്തി പ്രകടനം.


Ad
പരിസ്ഥിതിലോല മേഖലയുടെ കരട് വിജ്ഞാപനത്തിൽ പ്രതിഷേധിച്ച് തൃശ്ശിലേരിയിൽ
കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. . മൊട്ട,
മുത്തുമാരി, അമ്പലമൂല, പ്ലാമൂല, ആനപ്പാറ എന്നിവിടങ്ങളിൽ നിന്ന് ആരംഭിച്ച
പ്രകടനങ്ങൾ പള്ളിക്കവലയിൽ സംഗമിച്ചു. തുടർന്ന് പ്രതിഷേധ യോഗവും
നടന്നു.കർഷക കൂട്ടായ്മ ചെയർമാൻ ഫാ. സിജൊ അറാട്ടുകുടി അധ്യക്ഷത വഹിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *