മഹിളാകോണ്‍ഗ്രസ് കണ്‍വെന്‍ഷന്‍ നടത്തി


Ad

കല്‍പ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മഹിളാകോണ്‍ഗ്രസ് ഭവനങ്ങളിലേക്ക് എന്ന സന്ദേശവുമായി പ്രവര്‍ത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി കണ്‍വെന്‍ഷന്‍ നടത്തി. സി പി  പുഷ്പലത അധ്യക്ഷയായിരുന്നു.ജില്ലാപ്രസിഡന്റ് ചിന്നമ്മജോസ് ഉദ്ഘാടനം ചെയ്തു. ജി വിജയമ്മടീച്ചര്‍, വൈജയന്തി പുഷ്പദത്തന്‍, ഷേര്‍ളി സെബാസ്റ്റ്യന്‍, മിനി മുട്ടില്‍, ചന്ദ്രികാകൃഷ്ണന്‍, മൃണാളിനി, അജിത, ത്രേസ്യാമ്മ ആന്റണി, ശ്രീജ ബാബു, ഷേര്‍ളി ജോസ്, വിലാസിനി, നിത്യബിജു എന്നിവര്‍ സംസാരിച്ചു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *