April 26, 2026

ഇഞ്ച സിനിമ പ്രദര്‍ശനം: ഫ്‌ളാഗ് ഓഫ് ഇന്ന്

0
IMG_20220101_074120.jpg
By ന്യൂസ് വയനാട് ബ്യൂറോ
 

പട്ടികവര്‍ഗ വികസന വകുപ്പിന്റെ സഹായത്തോടെ വയനാട് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി തയ്യാറാക്കിയ ഇഞ്ച സിനിമ ഇന്ന്  മുതല്‍ ജില്ലയിലെ ഗോത്രവര്‍ഗ ഊരുകളില്‍ പ്രദര്‍ശിപ്പിക്കുന്നു. ഇതിന്റെ ഫ്‌ളാഗ് ഓഫ് കര്‍മ്മം രാവിലെ 9.30 ന് ജില്ലാ കോടതി അങ്കണത്തില്‍ ജില്ലാ ജഡ്ജ് എ. ഹാരിസ് നിര്‍വഹിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *