October 13, 2026

കുട്ടികൾക്കുമിനി വാക്സിൻ :രെജിസ്ട്രേഷൻ ഇന്നാരംഭിക്കും

0
IMG_20220101_081141.jpg
By ന്യൂസ് വയനാട് ബ്യൂറോ

തിരുവനന്തപുരം:പതിനഞ്ച് മുതൽ 18 വയസ്സ് വരെയുള്ള കുട്ടികൾക്കായുള്ള വാക്സിൻ റജിസ്ട്രേഷൻ 
ഇന്നാരംഭിക്കും. 
ഓൺലൈൻ വഴിയും റജിസ്ടർ ചെയ്യാം, ഈ സൗകര്യമില്ലാത്തവർക്ക് 
സ്കൂളുകൾ വഴി ചെയ്യാൻ ഉള്ള സൗകര്യം ഉണ്ട്.
തിങ്കളാഴ്ച വാക്സിൻ വിതരണം ആരംഭിക്കുക.
ഇത് വരെ വാക്സിൻ സ്വീകരിക്കാത്ത മുതിർന്നവർക്കായി ശനി ,ഞായർ ദിവസങ്ങളിൽ വാക്സിൻ യജ്ഞം ഉണ്ടാകുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *