April 26, 2026

അതിജീവനം ക്യാമ്പ് സമാപിച്ചു

0
IMG_20220101_173646.jpg
By ന്യൂസ് വയനാട് ബ്യൂറോ
 

വെള്ളമുണ്ടഃ വെള്ളമുണ്ട 
ഹയർസെക്കന്ററി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം “അതിജീവനം 2021 സപ്തദിന സ്പെഷ്യൽ ക്യാമ്പിന്റെ സമാപന പരിപാടി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉൽഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് ടി.കെ.മമ്മൂട്ടി,പ്രിൻസിപ്പാൾ പി.സി തോമസ്,ടി.മൊയ്‌തു,നാസർ മാസ്റ്റർ,കെ.എൽദോസ്,ഹരീഷ് സി,വിബിജിത്.കെ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *