May 3, 2024

വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച പ്രതിഭകളെ ആദരിച്ചു

0
Img 20220102 113726.jpg
 ആറോല: ആറോലയിലെ പൗരവലി പ്രദേശത്തെ വിവിധ മേഖലയിൽ പ്രാഗൽഭ്യം തെളിയിച്ച പ്രതിഭകളെ ആദരിച്ചു. കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി    എം എ   ഇക്കണോമിക്സ് രണ്ടാം റാങ്ക് നേടിയ ആറോല പുല്ലുകുറിഞ്ഞി വീട്ടിൽ സിദ്ധാർഥ്,ഗോത്ര വിഭാഗത്തിൽ നിന്നും ഉന്നത വിജയം നേടിയ പുല്ലുകുറിഞ്ഞി കോളനിയിലെ മൃദുല, സംസ്ഥാന സുബ്ജൂനിയർ ത്രോ ബോളിൽ സ്വർണ മെഡൽ നേടിയ തേജസ്‌, എന്നിവരെ യാണ് ആദരിച്ചത്. ആറോ ലയിൽ വച്ച് നടന്ന ചടങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് ജെസ്റ്റിൻ ബേബി ഉപഹാരങ്ങൾ നൽകി. ബ്ലോക്ക്‌ മെമ്പർ ജോയ്‌സി ഷാജു അധ്യക്ഷത വഹിച്ചു. മെമ്പർ മാരായ ഖമറു ന്നീസ, പുഷ്പ ചന്ദ്രൻ, ജോസഫ് മാറ്റത്തിലായി, എൻ ജെ ഷജിത്, ജയനാരായണൻ തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *