April 29, 2026

നിർമ്മാണം പൂർത്തിയായ കാവനമാലി മേച്ചേരിക്കുന്ന് റോഡ് ഉദ്ഘാടനം ചെയ്തു

0
IMG_20220102_123303.jpg
By ന്യൂസ് വയനാട് ബ്യൂറോ
  എടവക : നിർമ്മാണം പൂർത്തിയായ എടവക പഞ്ചായത്തിലെ കാവനമാലി മേച്ചേരി ക്കുന്ന് റോഡ് എടവക പഞ്ചായത്ത് പ്രസിഡണ്ട് എച്ച് ബി പ്രദീപ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ തോട്ടത്തിൽ വിനോദ് അദ്ധ്യക്ഷത വഹിച്ചു.ജോഷി വാണിക്കുടി, മുസ്തഫ പാണ്ടിക്കടവ്,  അബ്ദു ള്ള പാണ്ടി കടവ് ,നസീറ, സെയത്,   കന്മാന്തറ കോൺട്രാക്ടർ പോൾ മാത്യു,എന്നിവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *