April 28, 2024

സി.ഒ.എ ജില്ലാ സമ്മേളനത്തിന് പ്രൗഢ ഗംഭീര തുടക്കം

0
Img 20220104 131538.jpg
 കൽപ്പറ്റ :  കൽപ്പറ്റ ബിജുരാജ് നഗറിൽ സി ഒ എ ജില്ലാ പ്രസിഡന്റ്  പി എം ഏലിയാസ് പതാക ഉയർത്തിയതോടെ പതിമൂന്നാമത് ജില്ലാ സമ്മേളനത്തിന് തുടക്കം. സി ഒ എ ജനറല്‍ സെക്രട്ടറി കെ വി രാജന്‍ ഉദ് ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അഷറഫ് പൂക്കയില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് , ട്രഷറര്‍ ബിജു സാമ്പത്തിക റിപ്പോര്‍ട്ട് അവതരിപ്പിക്കും. കേരളാ വിഷന്‍ എം.ഡി രാജ്‌മോഹന്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിക്കും. സി.ഒ.എ സംസ്ഥാന ട്രഷറര്‍ പി എസ് സിബി, സി ഒ എ വൈസ് പ്രസിഡന്റ് മന്‍സൂര്‍, കേരളാ വിഷന്‍ ഡിജിറ്റല്‍ ചെയര്‍മാന്‍ കെ ഗോവിന്ദന്‍ എന്നിവര്‍ വിവിധ വിഷയങ്ങളെ അധികരിച്ച് സമ്മേളനത്തില്‍ നയ രേഖകള്‍ അവതരിപ്പിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *