April 28, 2024

‘ഗാന്ധിപഥ’ത്തിലേക്ക് ചിത്രകാരന്‍മാരെ ക്ഷണിക്കുന്നു

0
Img 20220104 133200.jpg
തേഞ്ഞിപ്പാലം :കാലിക്കറ്റ് സര്‍വകലാശാലാ ഗാന്ധി ചെയര്‍, രക്തസാക്ഷിത്വദിനാചരണത്തിന്റെ ഭാഗമായി ജനുവരി 31-ന് നൂറോളം ചിത്രകാരന്‍മാരെ അണിനിരത്തിക്കൊണ്ട് ഗാന്ധിജിയുടെ ജീവിതയാത്ര ഒറ്റകാന്‍വാസില്‍ ചിത്രീകരിക്കുന്നു. 'ഗാന്ധിപഥം' എന്ന പേരില്‍ സര്‍വകലാശാലാ കാമ്പസിലാണ് പരിപാടി. പങ്കെടുക്കാന്‍ താല്‍പര്യമുള്ള ചിത്രകാരന്‍മാര്‍ ഗാന്ധിജിയുടെ ഏതെങ്കിലും ജീവിത മുഹൂര്‍ത്തത്തെ ആസ്പദമാക്കി വരച്ചിട്ടുള്ള ചിത്രം സഹിതം 9-ന് മുമ്പായി 9447336160 എന്ന വാട്‌സാപ്പ് നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *