April 26, 2026

വോക്കല്‍ജീം ഉദ്ഘാടനം ചെയ്തു

0
IMG_20220104_140526.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
  കല്‍പ്പറ്റ:  കല്‍പ്പറ്റ നവരസ സ്‌ക്കൂള്‍ ഓഫ് ഡാന്‍സ് ആൻഡ്  മ്യൂസിക്കും കലാകേന്ദ്ര മ്യൂസിക് അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന വോക്കല്‍ജീം എന്ന നൂതനസംഗീതഭ്യാസ പരിപാടി വയനാട് ജില്ലാ കലക്ടര്‍ എ.ഗീത  ഉദ്ഘാടനം ചെയ്തു. നവരസ സ്‌കൂള്‍ ഓഫ് ഡാന്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ജില്ലാ കലക്ടര്‍ സെമി ക്ലാസിക് നൃത്തവും അവതരിപ്പിച്ചു. മനേജിംഗ് ഡയറക്ടര്‍ സലാം കല്‍പ്പറ്റ ചടങ്ങില്‍ അധ്യക്ഷനായിരുന്നു.   അധ്യാപകരായ ഫൈസല്‍ കലാകേന്ദ്ര, ടി പി അറഫാത്ത്, രേണുക സലാം, കല്‍പ്പറ്റ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രമോദ്, ഹൊഫുസിറ്റ കണ്‍വീനര്‍ മാരാര്‍ മംഗലത്ത്, സുബിന്‍രാജ്,കെ.അഷറഫ്, എം സ് വിനോദ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *