April 29, 2024

പയ്യംമ്പള്ളി തൊണ്ടലിൽ മറിയം(80) നിര്യതയായി

0
Img 20220105 153231.jpg
മാനന്തവാടി:പയ്യംമ്പള്ളി തൊണ്ടലിൽ ജോസഫിന്റെ ഭാര്യ മറിയം(80) നിര്യതയായി.

മക്കൾ: പരേതയായ മോണിക്ക, ഏലിയമ്മ, മേരി, ജോസഫ്, തോമസ്, ഉഷ, റോയി, ബിനു, ബിൻസി. 

മരുമക്കൾ: ജോണി, കുര്യാക്കോസ്,മാത്യു, മേരി, മേഴ്‌സി, ജോൺസൻ, ബിന്ദു, സിനി, ബിജു.
സംസ്‍കാരം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് പയ്യംമ്പള്ളി സെൻ്റ് കാതറിൻസ് ഫൊറോന പള്ളി സെമിത്തേരിയിൽ. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *