പയ്യംമ്പള്ളി തൊണ്ടലിൽ മറിയം(80) നിര്യതയായി
മാനന്തവാടി:പയ്യംമ്പള്ളി തൊണ്ടലിൽ ജോസഫിന്റെ ഭാര്യ മറിയം(80) നിര്യതയായി.
മക്കൾ: പരേതയായ മോണിക്ക, ഏലിയമ്മ, മേരി, ജോസഫ്, തോമസ്, ഉഷ, റോയി, ബിനു, ബിൻസി.
മരുമക്കൾ: ജോണി, കുര്യാക്കോസ്,മാത്യു, മേരി, മേഴ്സി, ജോൺസൻ, ബിന്ദു, സിനി, ബിജു.
സംസ്കാരം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് പയ്യംമ്പള്ളി സെൻ്റ് കാതറിൻസ് ഫൊറോന പള്ളി സെമിത്തേരിയിൽ.
Leave a Reply