August 30, 2026

വയനാട്ടിൽ മാരക മയക്കുമരുന്നായ എം.ഡി. എം. എ പിടികൂടി

0
IMG_20220105_201308.jpg
By ന്യൂസ് വയനാട് ബ്യൂറോ
 ബത്തേരി : വയനാട്ടിൽ വൻതോതിൽ എം.ഡി. എം. എ പിടികൂടി.
കേരള കർണ്ണാടക അതിർത്തിയിലുള്ള 
 എക്സൈസ് സംഘം വാഹന പരിശോധയ്ക്കിടയാണ് അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ പിടികൂടിയത്.അര കിലോയോളം വരുന്ന മയക്ക് മരുന്ന് കാറിൽ കടത്തുകയായിരുന്നു.അങ്കമാലി സ്വദേശിയായ സഞ്ജു മുഹമ്മദ് അലി, ആലപ്പുഴ സ്വദേശിയായ റിൻസ് നാസർ, ആലുവ സ്വദേശിയായ സജീബ് പി വൈ എന്നിവരാണ് അറസ്റ്റിലായത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *