News Wayanad പുൽപ്പള്ളി കുറ്റിച്ചിറയിൻ ചങ്ങല ഗേറ്റിൽ കടുവയെ കണ്ടു January 5, 2022 0 By ന്യൂസ് വയനാട് ബ്യൂറോ പുൽപ്പള്ളി : മാനന്തവാടിക്ക് കാറിൽ പോയ യാത്രക്കാരാണ് കടുവയെ കണ്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥർ കടുവയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു. പാക്കം, അലൂർക്കുന്നു, പ്രദേശവാസികൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. Post navigation Previous: വയനാട്ടിൽ മാരക മയക്കുമരുന്നായ എം.ഡി. എം. എ പിടികൂടിNext: ചീയമ്പം മഹല്ല് കമ്മിറ്റി പ്രസിഡന്റ് കെ കെ ആലി നിര്യാതനായി Also read Latest News News Wayanad പുൽപ്പള്ളിയിൽ വർണ്ണാഭമായ നബിദിന റാലിയും ആഘോഷ പരിപാടികളും സംഘടിപ്പിച്ചു August 29, 2026 0 Latest News News Wayanad ടി കെ അച്യുതൻ റൈറ്റർ അനുസ്മരണം സംഘടിപ്പിച്ചു August 29, 2026 0 Latest News News Wayanad ഓണം വാരാഘോഷ പരിപാടികളിലേക്ക് കൂടുതൽ സഞ്ചാരികളെത്തി: മന്ത്രി ടി സിദ്ദിഖ് August 29, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply