September 19, 2026

ചീയമ്പം മഹല്ല് കമ്മിറ്റി പ്രസിഡന്റ്‌ കെ കെ ആലി നിര്യാതനായി

0
IMG_20220105_211555.jpg
By ന്യൂസ് വയനാട് ബ്യൂറോ
സുല്‍ത്താന്‍ ബത്തേരി: ചീയമ്പം മഹല്ല് കമ്മിറ്റി, കേരള മുസ്ലിം ജമാഅത്ത് ചീയമ്പം യൂണിറ്റ് എന്നിവയുടെ പ്രസിഡന്റായിരുന്ന കളക്കണ്ടത്തില്‍ ആലി (64) നിര്യാതനായി. സുന്നി 
സംഘടന രംഗത്തെ നിറസാന്നിധ്യമായിരുന്നു.
ഭാര്യ: ലൈല.
മക്കള്‍: ജംഷീര്‍, ജസ്ന, ജില്‍ഷാദ്.
മരുമക്കള്‍: റഫീഖ്, ഫസ്ന.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *