April 26, 2026

ഒളിബിക് ദീപശിഖ റാലി തുടങ്ങി.

0
IMG_20220107_114828.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ഒന്നാമത് വയനാട് ജില്ലാ ഒളിമ്പിക് ഗെയിംസിനോടനു ബന്ധിച്ച് നടത്തുന്ന ദീപശിഖാ റാലിയുടെ ഔപചാരിക ഉത്ഘാടന കർമ്മം  മാനന്തവാടി പഴശി കുടീരത്തിൽ  മാനന്തവാടി, നിയോജക മണ്ഡലം എം.എൽ.എ ഒ ആർ. കേളു  നിർവഹിച്ചു.
 –
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *