August 6, 2026

മാനന്തവാടി കുണ്ടാലയിൽ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

0
IMG_20220107_124442.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മാനന്തവാടി കുണ്ടാല തെറ്റൻ അസീസ് റസീന ദമ്പതികളുടെ മകൻ ഷിജാസ് (15)ആണ് ഇന്നലെ രാത്രി 7 മണിയോടെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ദ്വാരക സേക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂൾ 10 തരം വിദ്യാർത്ഥിയായ ഷിജാസ് സ്കൂളിലെ എൻ സി സി അംഗം കൂടിയാണ്. 
മാനന്തവാടി വയനാട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റു മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *