September 18, 2026

ക്വട്ടേഷൻ ക്ഷണിച്ചു*

0
IMG_20220107_163726.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ ഫസ്റ്റ് അഡിഷണൽ ജില്ലാ കോടതിയിൽ പബ്ലിക് അഡ്രസ്സ് സിസ്റ്റം (120W ആംപ്ലിഫയർ -1 , 60W സ്പീക്കർ -2 , ഗൂസ് നെക്ക് മൈക്രോ ഫോൺ-4, 48V ഫാൻ്റം പവർ യൂണിറ്റ് അല്ലെങ്കിൽ സ്പീക്കർ കേബിൾ  കണ്ടക്ടർ ) സ്ഥാപിക്കുന്നതിന്  ക്വട്ടേഷൻ ക്ഷണിച്ചു. ഉപകരണങ്ങളുടെ  വാറണ്ടി കാലയളളവ്, വാർഷിക മെയിൻ്റനൻസ് തുക തുടങ്ങിയവ   ക്വട്ടേഷനിൽ കാണിക്കണം. ക്വട്ടേഷനുകൾ “ജില്ലാ ജഡ്ജ്, ജില്ലാ കോടതി കൽപ്പറ്റ നോർത്ത് പി.ഒ , 673122 “എന്ന വിലാസത്തിൽ ജനുവരി 20 വൈകീട്ട്  3ന് മുമ്പ് ലഭിക്കണം.. വൈകി കിട്ടുന്ന ക്വട്ടേഷനുകൾ സ്വീകരിക്കില്ല.  ഫോൺ 04936 202277
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *