April 19, 2024

അപേക്ഷ ക്ഷണിച്ചു

0
Img 20220107 191547.jpg
  കൽപ്പറ്റ :  കേന്ദ്ര നൈപുണ്യ വികസന വകുപ്പിന് കീഴില്‍ കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡിനു സമീപം പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രി കൗശല്‍ കേന്ദ്രയില്‍ ഫാഷന്‍ ഡിസൈനിങ്, നഴ്‌സിംഗ് അസിസ്റ്റന്റ്, മൊബൈല്‍ ഫോണ്‍ ഹാര്‍ഡ്‌വെയര്‍ ടെക്‌നിഷ്യന്‍ തുടങ്ങിയ ഹ്രസ്വകാല സൗജന്യ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്.എസ്.എല്‍.സി. അല്ലെങ്കില്‍ പ്ലസ്ടു. പ്രായ പരിധി 34 വയസ്സ്. താല്‍പര്യമുള്ളവര്‍ ജനുവരി 10, 11 തിയ്യതികളില്‍ രേഖകളുമായി ഹാജരാകണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 200 പേര്‍ക്കാണ് പ്രവേശനം ലഭിക്കും. ഫോണ്‍: 9400368751, 6238621551.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *