August 6, 2026

എം.സി എഫ് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ശിലാ സ്ഥാപനം നടത്തി.

0
IMG_20220107_194654.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ: എം .സി . എഫ് സ്കൂളിനു വേണ്ടി നിർമിക്കുന്ന അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ തറക്കല്ലിടൽ കർമ്മം ഡി.എം. വിംസ് മെഡിക്കൽ കോളേജ്     
എക്സിക്യൂട്ടീവ്    ട്രസ്റ്റി യു . ബഷീർ നിർവ്വഹിച്ചു. സയൻസ് ലാബ്, ലൈബ്രറി . കോൺഫറൻസ് ഹാൾ,
അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് തുടങ്ങിയവ ഉൾക്കൊള്ളുന്നതാണ് കെട്ടിടം. പ്രസിഡന്റ് ഡോ. ജമാലുദീൻ ഫാറൂ ഖി അധ്യക്ഷം വഹിച്ചു. ഡോ.ഹുസൈൻ മടവൂർ മുഖ്യപ്രഭാഷണം നടത്തി. ഡോ.പി.മുസ്തഫ ഫാറൂഖി, ആർ.പി. മുല്ലക്കോയ തങ്ങൾ, പ്രിൻസിപ്പൽ നീതു  ജെ.   ജെ. സൂപ്പി കല്ലങ്കോടൻ, നജീബ് കാരാടൻ , അഡ്വ. കെ.എ.  അയൂബ്ബ്, എം.മുഹമ്മദ്, നസീമ മൂസ , സുനിത ശ്രീനിവാസ് എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *