August 6, 2026

കൂടിക്കാഴ്ച

0
IMG_20220107_194849.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കണിയാമ്പറ്റ:   കണിയാമ്പറ്റ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ്ടു വിഭാഗത്തില്‍ താല്‍കാലികമായി എച്ച്.എസ്.എസ്.ടി (സോഷ്യോളജി) അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ജനുവരി 11 ന് ഉച്ചയ്ക്ക് 2 ന് നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *