ഗുസ്തിയിൽ വയനാടിന് അഭിമാനമായി ടെൽമി, നന്ദന, അഷിത
കണ്ണൂരിൽ വച്ച് നടന്ന സംസ്ഥാന ജൂണിയർ വനിതാ ഗുസ്തി മത്സരത്തിൽ 53 കിലോയിൽ സ്വർണ മെഡൽ നേടി ടെൽമി ജോൺസൺ,50 കിലോയിൽ വെള്ളി നേടിയ നന്ദന സോമൻ , 55 കിലോയിൽ വെള്ളി മെഡൽ നേടിയ അഷിത വർഗ്ഗീസ് ടെൽമി തരുവണ കരിങ്ങാരി ജോൺസൺ ഷിജി ദമ്പതികളുടെ മകളാണ്', നന്ദന ബത്തേരി നൂൽപ്പുഴ കോളൂർ സോമൻ ബിന്ദു ദമ്പതികളുടെ മകളാണ്, അഷിത പനമരം നീരത്താടി വർഗ്ഗീസ് ത്രേസ്യ ദമ്പതികളുടെ മകളാണ്.





Leave a Reply