May 4, 2024

ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ വിവിധ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു

0
Img 20220108 072006.jpg

കൽപ്പറ്റ:സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ വയനാട് ജില്ലയില്‍ വിവിധ പദ്ധതികള്‍ക്കായി അപേക്ഷ ക്ഷണിച്ചു.
കൂണ്‍കൃഷി.
400  മുതല്‍ 500  കിലോ ഗ്രാം വരെ  വാര്‍ഷിക ഉല്‍പ്പാദനമുളള  കൂണ്‍കൃഷി യൂണിറ്റിന് ചുരുങ്ങിയത് 80  മുതല്‍ 100  ബെഡ് വരെയുള്ള യൂണിറ്റിന്  28,125/ രൂപ ചെലവില്‍  നിര്‍മ്മിക്കാം. 11,250 രൂപ വരെ സബ്‌സിഡി നല്‍കും.  കുടുംബശ്രീ ഗ്രൂപ്പുകള്‍ക്കും വനിതാ കര്‍ഷകര്‍ക്കും മുന്‍ഗണന നല്‍കും.
 ഹൈടെക്  പാല്‍കൂണ്‍ യൂണിറ്റ്
100  സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതി  ഉളള ഹൈടെക് പാല്‍കൂണ്‍ ഉല്‍പ്പാദന യൂണിറ്റിന്  (350  മുതല്‍ 400  ബെഡ്ഡുകള്‍, വാര്‍ഷിക ഉല്‍പ്പാദനം 1400-2000  കിലോ ഗ്രാം) യൂണിറ്റിന് 40%  സബ്സിഡി പരമാവധി  1 ലക്ഷം രൂപ സബ്സിഡി നല്‍കും.  കൂണ്‍ കൃഷിയില്‍ 2  വര്‍ഷത്തെ പരിചയമുള്ള വ്യക്തികള്‍ക്കും കുടുബശ്രീ ഗ്രൂപ്പുകള്‍ക്കും അപേക്ഷിക്കാം.
കൂണ്‍ വിത്ത് ഉല്‍പ്പാദന യൂണിറ്റ്
കൂണ്‍ കൃഷിയില്‍  രണ്ടു വര്‍ഷത്തിലധികം  പരിചയമുള്ള വ്യക്തികള്‍ക്കോ, കുടുംബശ്രീ യൂണിറ്റുകള്‍ക്കോ 5  ലക്ഷം  രൂപ ചെലവില്‍  കൂണ്‍ വിത്ത് ഉല്‍പ്പാദന യൂണിറ്റ് തുടങ്ങാം.   പരമാവധി 2 ലക്ഷം രൂപ സബ്സിഡി ലഭിക്കും.
കമ്പോസ്റ്റ് യൂണിറ്റ്
300 ബെഡ്ഡെങ്കിലും കൂണ്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് മണ്ണിര കമ്പോസ്റ്റ് യൂണിറ്റ് നിര്‍മ്മിക്കുന്നതിന് 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *