April 26, 2026

ഏച്ചോം ഗോപിയെ ആദരിച്ചു.

0
IMG_20220108_132055.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : ഏച്ചോം ഗോപിയെ ആദരിച്ചു. സാഹിത്യ സാംസ്കരിക രംഗത്ത് നിറ സാന്നിദ്ധ്യവും കർഷക  പരിസ്ഥിത അവാർഡ് ജേതാവുമായ ഏച്ചോം ഗോപിയെ മുൻ മന്ത്രിയും എം.എൽ.എയുമായ രാമചന്ദ്രൻ കടന്നപ്പള്ളി കോൺ (എസ്) പഠന ക്യാമ്പിൽ വെച്ചു ആദരിച്ചു. കോൺ (എസ്) ജില്ലാ പ്രസിഡണ്ട് കെ.പി.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *