May 3, 2024

വേങ്ങച്ചേരിയിൽ ജോസഫ് (97) നിര്യാതനായി

0
Img 20220110 071345.jpg
 

കോട്ടത്തറ: വേങ്ങച്ചേരിയിൽ ജോസഫ് (97) നിര്യാതനായി. 
ഭാര്യ: പരേതയായ മറിയക്കുട്ടി. മക്കൾ:സ്റ്റീഫൻ (തങ്കച്ചൻ), കുര്യാക്കോസ്(വിമുക്തഭടൻ), ബേബി. മരുമക്കൾ: വത്സമ്മ, സിബിൽ, ആനി ജിസി.
സംസ്ക്കാരം ഇന്ന്  വൈകീട്ട് 4ന് കോട്ടത്തറ സെൻ്റ് പീറ്റേഴ്സ് ക്‌നാനായ കത്തോലിക്കാ പള്ളിയിൽ
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *