News Wayanad വിദ്യാർത്ഥിനി കുഴഞ്ഞു വീണു മരിച്ചു January 10, 2022 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ :വാളാട് ചെരിയംമൂല പാറക്കൽ മമ്മൂട്ടിയുടെ മകൾ റുക്സ (12) കുഴഞ്ഞു വീണു മരിച്ചു. രാവിലെ മദ്രസയിൽ പോയ റുക്സക്ക് തലവേദന ഉണ്ടായതിനെ തുടർന്ന് മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചു എങ്കിലും മരണപ്പെട്ടുകയായിരുന്നു. സഹോദരങ്ങൾ : അഷ്കർ, റജീന, റാനിയ. Post navigation Previous: വേങ്ങച്ചേരിയിൽ ജോസഫ് (97) നിര്യാതനായിNext: സംസ്ഥാന ഗുസ്തിയിൽ വയനാട് സ്വർണമെഡൽ നേടി അഭിലാഷും വെങ്കല മെഡൽ നേടി ഗോലുവും Also read Latest News News Wayanad പുൽപ്പള്ളി സെന്റ് ജോർജ് സൺഡേ സ്കൂളിന് മികച്ച സൺഡേ സ്കൂളിനുള്ള ട്രോഫി സമ്മാനിച്ചു April 26, 2026 0 Latest News News Wayanad യുവാവ് പുഴയിൽ മുങ്ങി മരിച്ചു; മൃതദേഹം കണ്ടെടുത്തു April 26, 2026 0 Latest News News Wayanad ബത്തേരി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ നാരങ്ങാവെള്ളം വിതരണവുമായി എന്‍എസ്എസ് വൊളണ്ടിയര്‍മാര്‍ April 26, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply