April 27, 2026

സംസ്ഥാന ഗുസ്തിയിൽ വയനാട് സ്വർണമെഡൽ നേടി അഭിലാഷും വെങ്കല മെഡൽ നേടി ഗോലുവും

0
IMG_20220110_072252.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ  : സംസ്ഥാന ജൂണിയർ ഗുസ്തി മത്സരത്തിൻ്റെ അവസാന ദിനത്തിലും തിളങ്ങി വയനാടിൻ്റെ ചുണക്കുട്ടികൾ .
 ഗ്രീക്കോ റോമൻ 67 കിലോയിൽ സ്വർണ മെഡൽ നേടിയ അഭിലാഷ് എം (വലത്ത് ) ഗ്രീക്കോ റോമൻ 72 കിലോയിൽ വെങ്കല മെഡൽ നേടിയ മാനന്തവാടി ജി.വി.എച്ച്.എസ്.എസിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥി ഗോലു സോങ്കാറും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *