April 26, 2026

മുള്ളൻകൊല്ലി പഞ്ചായത്ത് മൂന്നാം വാർഡ് കടമ്പൂർ, പുത്തൻകണ്ടം പീറ്റർ കവല റോഡ് ഉദ്ഘാടനം ചെയ്തു.

0
IMG_20220111_141942.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപള്ളി : മുള്ളൻകൊല്ലി പഞ്ചായത്ത് മൂന്നാം വാർഡ് കടമ്പൂർ,  പുത്തൻകണ്ടം പീറ്റർ കവല റോഡ് ഉദ്ഘാടനം ചെയ്തു.
പനമരം ബ്ലോക്ക് പഞ്ചായത്തിൽ നിന്നും അഞ്ച് ലക്ഷം രൂപ ഫണ്ട് അനുവദിച്ചാണ് ഇതിന്റെ നിർമ്മാണം പൂർത്തീകരിച്ചി രിക്കുന്നത്.
പ്രസ്തുത പരിപാടിയിൽ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷ്ണൻ റോഡ് ഉദ്ഘാടനം ചെയ്തു.
മുള്ളൻ കൊല്ലി പഞ്ചായത്ത്‌ പ്രസിഡന്റ്‌ : പി. കെ വിജയൻ, 3- ആം വാർഡ് മെമ്പർ മോളി സജി ആക്കാംതിരിയിൽ, ബ്ലോക്ക്‌ മെമ്പർ ബീനാ ജോസ്, വികസന കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർ പേഴ്സൻ ജോസ് പനച്ചിക്കൽ എന്നിവരും പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *