April 27, 2024

വാക് ഇന്‍ ഇന്റര്‍വ്യൂ

0
Img 20220111 181415.jpg
തിരുനെല്ലി: തിരുനെല്ലി ഗവ.ആശ്രമം സ്‌കൂളില്‍ കംപ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ ,സ്‌പെഷ്യല്‍ മ്യൂസിക് ടീച്ചര്‍ എന്നീ തസ്തകയില്‍ താല്‍ക്കാലിക നിയമനത്തിനുള്ള ഇന്റര്‍വ്യൂ ജനുവരി 13ന് നടക്കും . രാവിലെ 11 ന് കംപ്യൂട്ടര്‍ ഇന്‍സ്ട്രക്ടറുടെയും ഉച്ചയ്ക്ക് 12.30 ന് മ്യൂസിക് ടീച്ചറുടെ ഇന്റര്‍വ്യൂവും നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, ജനന തീയതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇന്റര്‍വ്യൂവിന് ഹാജരാക്കണം. ഫോണ്‍ 0495 210330.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *