April 27, 2024

ലാബ് ടെക്നീഷ്യന്‍ നിയമനം

0
Img 20220111 195946.jpg
  വാളാട് : വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ലാബ് ടെക്നീഷ്യന്‍ തസ്തികയില്‍ താല്‍കാലിക നിയമനത്തിനുള്ള ടെലിഫോണ്‍ ഇന്റര്‍വ്യൂ ജനുവരി 19 ന് രാവിലെ 10 ന് നടക്കും. താല്‍പര്യമുള്ളവര്‍ സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യത സര്‍ട്ടിഫിക്കറ്റുകളും ഫോട്ടോ പതിച്ച ബയോഡാറ്റയും സ്‌കാന്‍ ചെയ്ത് ഫോണ്‍ നമ്പര്‍ സഹിതം ജനുവരി 17 നകം valadphc@gmail.com എന്ന മെയില്‍ ഐഡിയിലേക്ക് അയക്കണം. തവിഞ്ഞാല്‍ പഞ്ചായത്തിലുള്ളവര്‍ക്ക് മുന്‍ഗണന. യോഗ്യത ബി.എസ്.സി. എം. എല്‍.ടി, ഡിപ്ലോമ എം.എല്‍.ടി, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍. 04935 266586.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *