വയനാട്ടിലെ ലഹരിമരുന്ന് പാർട്ടി
പടിഞ്ഞാറത്തറയിലെ സിൽവർ വുഡ് റിസോർട്ടിനെതിരെ പോലീസ് കേസെടുത്തു.
കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതാണ് കേസ്സിനുകാരണം..
വിവാഹ വാർഷിക ആഘോഷത്തിൽ 50 പേർ ഉണ്ടാകുമെന്നാണ് അറിയിച്ചത്. എന്നാൽ ഇരുന്നോറോളം പേർ റിസോർട്ടിൽ ഒത്തുകൂടിയെന്ന് പോലീസ്.
Leave a Reply