September 26, 2026

അദ്ധ്യാപക നിയമനം

0
IMG_20220113_075103.jpg
By ന്യൂസ് വയനാട് ബ്യൂറോ
  കേണിച്ചിറ :  പൂതാടി ഗവ.യു.പി യിൽ ഒഴിവുള്ള യു.പി.എസ്.റ്റി, പാർട്ട് ടൈം ഉറുദു തസ്തികളിലേയ്ക്ക് ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ജനവരി 14 ന് രാവിലെ 11 ന് സ്കൂൾ ഓഫീസിൽ കൂടിക്കാഴ്ച നടക്കും. ഉദ്യോഗാർത്ഥികൾ അസ്സൽ യോഗ്യത സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. ഫോൺ:9961136748
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *